വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റിന് നിയുക്ത വൈസ് പ്രസിഡന്റിന്റെ ഫോൺ വിളി. ജോ, നമ്മൾ അത് സാധിച്ചിരിക്കുന്നു. നിങ്ങൾ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാൻ പോകുന്നു.
തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച നിമിഷം ജോ ബൈഡനെ മൊബൈൽ ഫോണിൽ വിളിച്ച് സന്തോഷം പങ്കുവയ്ക്കുകയായിരുന്നു കമല ഹാരിസ്. വിജയത്തിന്റെ എല്ലാ ആനന്ദത്തിലുമാണ് കമല തന്റെ പ്രസിഡന്റിന് ഫോൺ ചെയ്യുന്നത്.
സെക്കൻഡുകളുടെ മാത്രം ദൈർഘ്യമുള്ള വീഡിയോ കമല ഹാരീസ് തന്നെ ട്വിറ്ററിൽ പങ്കുവച്ചു. ഇതോടെ സമൂഹമാധ്യമത്തിൽ ഇത് വൈറലാകുകയും ചെയ്തു.

We did it, @JoeBiden. pic.twitter.com/oCgeylsjB4
— Kamala Harris (@KamalaHarris) November 7, 2020