+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​യ്ഞ്ച​ൽ "ഗോ​ൾ' മ​രി​യ; പി​എ​സ്‌​ജി വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ

പാ​രീ​സ്: ക​രു​ത്ത​രാ​യ പി​എ​സ്‌​ജി വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ. അ​ർ​ജ​ന്‍റീ​ന താ​രം ഏ​യ്ഞ്ച​ൽ ഡി ​മ​രി​യ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ ലീ​ഗ് വ​ണ്ണി​ൽ റെ​ന്നെ​സി​നെ പി​എ​സ്ജി പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​തി​രി​ല്ല
ഏ​യ്ഞ്ച​ൽ
പാ​രീ​സ്: ക​രു​ത്ത​രാ​യ പി​എ​സ്‌​ജി വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ. അ​ർ​ജ​ന്‍റീ​ന താ​രം ഏ​യ്ഞ്ച​ൽ ഡി ​മ​രി​യ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ ലീ​ഗ് വ​ണ്ണി​ൽ റെ​ന്നെ​സി​നെ പി​എ​സ്ജി പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​യി​രു​ന്നു വി​ജ​യം.

മോ​യി​സ് കീ​ൻ ആ​ണ് പി​എ​സ്ജി​യു​ടെ ആ​ദ്യ ഗോ​ൾ‌ നേ​ടി​യ​ത്. നെ​യ്‌​മ​ർ, കി​ലി​യ​ൻ എം​ബാ​പ്പെ, മൗ​റോ ഇ​ക്കാ​ർ​ഡി, യു​വാ​ൻ ബെ​ർ​ന​റ്റ്, പാ​ബ്ലോ സ​ര​ബി​യ, മാ​ർ​കോ വെ​റാ​റ്റി എ​ന്നീ പ്ര​മു​ഖ​രൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് പി​എ​സ്ജി ക​ള​ത്തി​ലെ​ത്തി​യ​ത്.

മോ​യി​സ് കീ​നി​ന്‍റെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ര​ണ്ട് ഗോ​ൾ നേ​ടു​ക​യും ചെ​യ്ത ഡി ​മ​രി​യ ആ​ണ് പാ​രീ​സു​കാ​രു​ടെ വി​ജ​യ ശി​ൽ​പി. 11 ാം മി​നി​റ്റി​ൽ ത​ന്നെ പി​എ​സ്ജി മു​ന്നി​ലെ​ത്തി. 21, 73 മി​നി​റ്റു​ക​ളി​ൽ വ​ല​കു​ലു​ക്കി മ​രി​യ അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്തു.
More in Latest News :