+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യു​ടെ ലോ​ക നേ​തൃ​പ​ദ​വി തി​രി​ച്ചു പി​ടി​ക്കു​മെ​ന്ന് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യു​ടെ ലോ​ക നേ​തൃ​പ​ദ​വി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. രാ​ജ്യ​ത്തെ ഐ​ക്യ​ത്തോ​ടെ ന​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബൈ​ഡ
അ​മേ​രി​ക്ക​യു​ടെ ലോ​ക നേ​തൃ​പ​ദ​വി തി​രി​ച്ചു പി​ടി​ക്കു​മെ​ന്ന് ബൈ​ഡ​ൻ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യു​ടെ ലോ​ക നേ​തൃ​പ​ദ​വി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. രാ​ജ്യ​ത്തെ ഐ​ക്യ​ത്തോ​ടെ ന​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബൈ​ഡ​ൻ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്ക​ല​ല്ല ത​ന്‍റെ ന​യ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ക്കാ​രു​ടെ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വം​ശീ​യ​ത തു​ട​ച്ചു നീ​ക്കി തു​ല്യ​ത തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള സ​മ​യ​മാ​ണ് മു​ന്നി​ലു​ള്ള​തെ​ന്നു പ​റ​ഞ്ഞ ബൈ​ഡ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ല ഹാ​രി​സി​നെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.
More in Latest News :