+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ് കാ​ത്തു സൂ​ക്ഷി​ച്ചെ​ന്ന് ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ക​മ​ല ഹാ​രി​സ്. അ​മേ​രി​ക്ക​ൻ ജ​ന​ത ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ
അ​മേ​രി​ക്ക ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ് കാ​ത്തു സൂ​ക്ഷി​ച്ചെ​ന്ന് ക​മ​ല ഹാ​രി​സ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ക​മ​ല ഹാ​രി​സ്. അ​മേ​രി​ക്ക​ൻ ജ​ന​ത ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ് കാ​ത്തു സൂ​ക്ഷി​ച്ചെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

നാ​ലു വ​ർ​ഷം ജ​ന​ങ്ങ​ൾ നീ​തി​ക്കും തു​ല്യ​ത​യ്ക്കു​മാ​യി പോ​രാ​ടി​യ​വ​രാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​ന്നു പ​റ​ഞ്ഞ അ​വ​ർ തു​ല്യ​ത​യ്ക്കാ​യു​ള്ള ക​റു​ത്ത വ​ർ​ഗ​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​മാ​ണി​തെ​ന്നും പ​റ​ഞ്ഞു.

മു​റ​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​നെ​ന്നും രാ​ജ്യം ക​ണ്ട മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളി​ലൊ​രാ​ളാ​യി അ​ദ്ദേ​ഹം മാ​റു​മെ​ന്നും ക​മ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :