യമൗസൗക്രോ: ഐവറി കോസ്റ്റ് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയും ആയിരുന്ന പാസ്കൽ അഫിൻ ഗസ്സൻ അറസ്റ്റിൽ. ശനിയാഴ്ചയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പ്രസിഡന്റ് അലസ്സൻ ഒട്ടാറ പ്രസിഡന്റ് സ്ഥാനാർഥിയായി വിജയം ഉറപ്പിച്ച ശേഷം പാസ്കൽ സമാന്തര സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.