+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​മ്യ ഹ​രി​ദാ​സി​ന് കാ​ൽ വ​ഴു​തി വീ​ണ് പ​രി​ക്ക്; ഞാ​യ​റാ​ഴ്ച ശ​സ്ത്ര​ക്രി​യ

കോ​യ​മ്പ​ത്തൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ര​മ്യ ഹ​രി​ദാ​സി​ന് കാ​ൽ വ​ഴു​തി വീ​ണ് പ​രി​ക്ക്. എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​താ​യാ​ണ് വി​വ​രം. കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച
ര​മ്യ ഹ​രി​ദാ​സി​ന് കാ​ൽ വ​ഴു​തി വീ​ണ് പ​രി​ക്ക്; ഞാ​യ​റാ​ഴ്ച ശ​സ്ത്ര​ക്രി​യ
കോ​യ​മ്പ​ത്തൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ര​മ്യ ഹ​രി​ദാ​സി​ന് കാ​ൽ വ​ഴു​തി വീ​ണ് പ​രി​ക്ക്. എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​താ​യാ​ണ് വി​വ​രം. കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന എംപി​യെ ഞാ​യ​റാ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കും.​

കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റും മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബി​ന്ദു കൃ​ഷ്ണ​യാ​ണ് വി​വ​രം പ​ങ്കു​വ​ച്ച​ത്. ഫേസ്ബുക്കിലൂടെയാണ് ബിന്ദു കൃഷ് ഈ വിവരം അറിയിച്ചത്.
More in Latest News :