+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാണക്കാണെ കൂടിക്കൂടി; കോ​ട്ട​യത്ത് 500 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 500 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 497 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോഗം ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍ ര
കാണക്കാണെ കൂടിക്കൂടി; കോ​ട്ട​യത്ത് 500 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 500 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 497 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോഗം ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 228 പു​രു​ഷ​ന്‍​മാ​രും 203 സ്ത്രീ​ക​ളും 69 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 77 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

612 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നി​ല​വി​ല്‍ 4814 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 26774 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 21912 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ച്

കോ​ട്ട​യം -45

ച​ങ്ങ​നാ​ശേ​രി-33

ഈ​രാ​റ്റു​പേ​ട്ട-32

മാ​ട​പ്പ​ള്ളി-25

പാ​റ​ത്തോ​ട്-24

പ​ന​ച്ചി​ക്കാ​ട്-22

വൈ​ക്കം-15

വാ​ഴ​പ്പ​ള്ളി-14

ചി​റ​ക്ക​ട​വ്-13

രാ​മ​പു​രം, കോ​രു​ത്തോ​ട്, കൊ​ഴു​വ​നാ​ല്‍, ത​ല​യാ​ഴം-12

കു​മ​ര​കം, ഉ​ദ​യ​നാ​പു​രം-10

തി​ട​നാ​ട്, അ​യ​ര്‍​ക്കു​ന്നം, തൃ​ക്കൊ​ടി​ത്താ​നം-9

ടി​വി പു​രം, അ​യ്മ​നം, കൂ​ട്ടി​ക്ക​ല്‍, ചെ​മ്പ്-8

വെ​ളി​യ​ന്നൂ​ര്‍-7

ഏ​റ്റു​മാ​നൂ​ര്‍, പാ​മ്പാ​ടി, എ​രു​മേ​ലി, വാ​ക​ത്താ​നം, തി​രു​വാ​ര്‍​പ്പ്, വാ​ഴൂ​ര്‍, വി​ജ​യ​പു​രം, മ​റ​വ​ന്തു​രു​ത്ത്-6

ത​ല​യോ​ല​പ്പ​റ​മ്പ്, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം, -5

വെ​ച്ചൂ​ര്‍, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, കു​റി​ച്ചി, പു​തു​പ്പ​ള്ളി, മു​ത്തോ​ലി, മീ​ന​ടം, അ​ക​ല​ക്കു​ന്നം, വെ​ള്ളൂ​ര്‍-4

ക​റു​ക​ച്ചാ​ല്‍, കി​ട​ങ്ങൂ​ര്‍, ഭ​ര​ണ​ങ്ങാ​നം, ഞീ​ഴൂ​ര്‍, ഉ​ഴ​വൂ​ര്‍, മു​ള​ക്കു​ളം, ക​ങ്ങ​ഴ-3

ത​ല​പ്പ​ലം, അ​തി​ര​മ്പു​ഴ, തീ​ക്കോ​യി, ക​രൂ​ര്‍, പ​ള്ളി​ക്ക​ത്തോ​ട്, ത​ല​നാ​ട്, മൂ​ന്നി​ല​വ്-2

കൂ​രോ​പ്പ​ട, കാ​ണ​ക്കാ​രി, പാ​യി​പ്പാ​ട്, ക​ട​പ്ലാ​മ​റ്റം, ആ​ര്‍​പ്പൂ​ക്ക​ര, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട്, മ​ണ​ര്‍​കാ​ട്-1
More in Latest News :