പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 24 പേരുടെ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ഇതുവരെ ആകെ 16363 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതില്‍ 12902 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
രോഗികളായവർ തദ്ദേശസ്വയംഭരണ സ്ഥപനം തിരിച്ച്
1 അടൂര്‍ 1
2 പന്തളം
(കടയ്ക്കാട്, പൂഴിക്കാട്, കുരമ്പാല, മുടിയൂര്‍കോണം) 8
3 പത്തനംതിട്ട
(വെട്ടിപ്രം, കുമ്പഴ, അഴൂര്‍) 10
4 തിരുവല്ല
(മുത്തൂര്‍, ആലംതുരുത്തി, ആഴിയിടത്തുചിറ, ചുമത്ര, തിരുമൂലപുരം) 17
ആനിക്കാട് 1
5 ആറന്മുള
(കോട്ട, ഇടയാറന്മുള) 3
6 അരുവാപുലം
(കുമ്മണ്ണൂര്‍, അരുവാപുലം) 3
7 അയിരൂര്‍
(അയിരൂര്‍ സൗത്ത്, അയിരൂര്‍) 2
ചെന്നീര്‍ക്കര 1
8 ചെറുകോല്‍
(ചെറുകോല്‍) 2
9 ചിറ്റാര്‍ 1
10 ഏറത്ത്
(വയല, വടക്കടത്തുകാവ്, തുവയൂര്‍) 3
ഇലന്തൂര്‍
(ഇടപ്പരിയാരം) 2
11 ഇരവിപേരൂര്‍
(വളളംകുളം) 4
12 ഏഴംകുളം
(ഏനാത്ത്) 2
13 കടമ്പനാട്
(നെല്ലിമുകള്‍, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 4
14 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 5
18 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, നെടുമണ്‍കാവ്) 2
19 കല്ലൂപ്പാറ
(മഠത്തുഭാഗം നോര്‍ത്ത്, നെടുമ്പാറ) 11
20 കൊടുമണ്‍ 1
21 കോയിപ്രം
(പുല്ലാട്) 4
22 കോന്നി 1
കോഴഞ്ചേരി
(കോഴഞ്ചേരി) 8
കുളനട
(തുമ്പമണ്‍ നോര്‍ത്ത്, ഞെട്ടൂര്‍, മാന്തുക) 8
കുന്നന്താനം 1
23 കുറ്റൂര്‍ 1
24 മലയാലപ്പുഴ
(കിഴക്കുപുറം, ചെങ്കല്‍ത്തടം, താഴം) 3
25 മല്ലപ്പുഴശ്ശേരി
(കുഴിക്കാല, മല്ലപ്പുഴശേരി) 2
26 മെഴുവേലി 1
27 മൈലപ്ര
(മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍) 2
ഓമല്ലൂര്‍ 1
പളളിക്കല്‍
(തെങ്ങമം, പെരിങ്ങനാട്, മേലൂട്, പളളിക്കല്‍, ഇളംപ്പളളില്‍, പഴകുളം) 8
30 പന്തളം-തെക്കേക്കര
(പൊങ്ങലടി, പന്തളം-തെക്കേക്കര) 2
31 പ്രമാടം 1
32 പുറമറ്റം
(പുറമറ്റം) 5
33 റാന്നി
(പുല്ലുപ്രം, കുമ്പളാംപൊയ്ക, പാലച്ചുവട്) 6
34 റാന്നി-അങ്ങാടി 1
35 റാന്നി-പെരുനാട്
(തുലാപ്പളളി, മാമ്പാറ, പെരുനാട്) 6
38 സീതത്തോട് 1
39 തുമ്പമണ്‍ 1
40 വെച്ചൂച്ചിറ 1