+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ 864 പേ​ർ​ക്ക് കോ​വി​ഡ്; 423 പേ​ർ രോ​ഗ​മു​ക്ത​രാ​യി

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 864 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 853 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ ആ​റു പേ​രു​ടെ സ​മ്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​
തൃ​ശൂ​രി​ൽ 864 പേ​ർ​ക്ക് കോ​വി​ഡ്; 423 പേ​ർ രോ​ഗ​മു​ക്ത​രാ​യി
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 864 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 853 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ ആ​റു പേ​രു​ടെ സ​മ്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 11 പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. 423 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ നി​ല​വി​ൽ 10,109 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 45,832 ആ​ണ്. 35,376 പേ​ർ ആ​കെ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു​മു​ക​ളി​ൽ 68 പു​രു​ഷ​ൻ​മാ​രും 53 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 31 ആ​ൺ​കു​ട്ടി​ക​ളും 32 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.
More in Latest News :