+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട് ഇ​ന്ന് 113 പേ​ര്‍​ക്ക് കോ​വി​ഡ്; 105 സമ്പർക്ക രോഗികൾ

വ​യ​നാ​ട്: ജില്ലയിൽ ഇ​ന്ന് 113 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 105 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇതിൽ അഞ്ച് പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോഗം സ്ഥിരീക
വ​യ​നാ​ട് ഇ​ന്ന് 113 പേ​ര്‍​ക്ക് കോ​വി​ഡ്; 105 സമ്പർക്ക രോഗികൾ
വ​യ​നാ​ട്: ജില്ലയിൽ ഇ​ന്ന് 113 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 105 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇതിൽ അഞ്ച് പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും വന്നവരാണ്. 106 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ല്‍ 964 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 7870 ആ​യി. 6835 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​ക​ള്‍ 20 പേ​ര്‍, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍ 10 പേ​ര്‍, ക​ല്‍​പ്പ​റ്റ, പ​ന​മ​രം സ്വ​ദേ​ശി​ക​ള്‍ 8 പേ​ര്‍ വീ​തം, എ​ട​വ​ക, മീ​ന​ങ്ങാ​ടി, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ള്‍ 7 പേ​ര്‍ വീ​തം,

ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ള്‍ 6 പേ​ര്‍ വീ​തം, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ള്‍ 5 പേ​ര്‍, മേ​പ്പാ​ടി, ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​ക​ള്‍ 4 പേ​ര്‍ വീ​തം, മു​ട്ടി​ല്‍ സ്വ​ദേ​ശി​ക​ള്‍ 3 പേ​ര്‍, അ​മ്പ​ല​വ​യ​ല്‍, നൂ​ല്‍​പ്പു​ഴ, പു​ല്‍​പ​ള്ളി, വൈ​ത്തി​രി സ്വ​ദേ​ശി​ക​ള്‍ 2 പേ​ര്‍ വീ​തം,

മു​ള്ള​ന്‍​കൊ​ല്ലി, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ള്‍ ഓ​രോ​രു​ത്ത​രും ആ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ ബാ​ധി​ത​രാ​യ​ത്.

ഒ​ക്ടോ​ബ​ര്‍ 29ന് ​ത​മി​ഴ്‌​നാ​ട് നി​ന്നും വ​ന്ന മേ​പ്പാ​ടി സ്വ​ദേ​ശി, ന​വം​ബ​ര്‍ 5ന് ​ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, ന​വം​ബ​ര്‍ 5ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്നും വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ 5 പേ​ര്‍,

ന​വം​ബ​ര്‍ 6 ന് ​ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി എ​ന്നി​വ​രാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്നു രോ​ഗ ബാ​ധി​ത​രാ​യ​വ​ര്‍.
More in Latest News :