+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 612

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 38 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 612 ഹോ​ട്ട് സ
പു​തി​യ 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 612
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 38 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 612 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

തി​രു​വ​ന​ന്ത​പു​രം - മാ​റ​ന​ല്ലൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 13), വി​തു​ര (13), കി​ളി​മാ​നൂ​ര്‍ (2), നെ​ല്ല​നാ​ട് (6), അ​രു​വി​ക്ക​ര (6), മ​ല​യി​ന്‍​കീ​ഴ് (3)
വ​യ​നാ​ട് - മൂ​പ്പൈ​നാ​ട് (1, 2, 3, 10 (സ​ബ് വാ​ര്‍​ഡ്), 4), പൂ​ത്താ​ടി (17, 19, 22)
പാ​ല​ക്കാ​ട് - കൊ​ടു​മ്പ് (1), നാ​ഗ​ല​ശേ​രി (1, 17)
തൃ​ശൂ​ര്‍ - ഇ​രി​ങ്ങാ​ല​ക്കു​ട (10)
എ​റ​ണാ​കു​ളം - കാ​വ​ല​ങ്ങാ​ട് (സ​ബ് വാ​ര്‍​ഡ് 10)
പ​ത്ത​നം​തി​ട്ട - പ​ത്ത​നം​തി​ട്ട മു​ന്‍​സി​പ്പാ​ലി​റ്റി (8)
കാ​സ​ര്‍​ഗോ​ഡ് - വോ​ര്‍​ക്കാ​ടി (13)
More in Latest News :