മാഡ്രിഡ്: റയൽ മാഡ്രിഡ് താരങ്ങളായ ഏഡൻ ഹസാർഡിനും കസിമിറോയ്ക്കും കോവിഡ്. ഇതോടെ ഇരുവരും സ്വയംനിരീക്ഷണത്തിൽ പ്രവശിച്ചു.
വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവരും കോവിഡ് പോസിറ്റീവായത്. ഇതോടെ 29 കാരനായ ബെൽജിയം സ്ട്രൈക്കറും 28കാരനായ ബ്രസീൽ മധ്യനിര താരവും ഞായറാഴ്ച വലൻസിയ്ക്കെതിരായ മത്സരത്തിൽ ഉണ്ടാവില്ല.
ഈ ആഴ്ചയുടെ തുടക്കത്തിൽ റയലിന്റെ ബ്രസീൽ പ്രതിരോധ താരം ഇദർ മിലിറ്റാവോയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.