ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഡൽഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു. കേരളാ ഹൗസിൽ എത്തിയിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ മൂന്നു ജീവനക്കാർക്കും രോഗബാധ സ്ഥിരീകരികരിച്ചിട്ടുണ്ട്. സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകി.