+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം: ക​ന​ത്ത ഷെ​ല്ലാ​ക്ര​മ​ണം; തി​രി​ച്ച​ടി​ച്ച് സൈ​ന്യം

ജ​മ്മു: വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പൂ​ഞ്ച്, ക​ത്വ ജി​ല്ല​ക​ളി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലാ​ണ് പാ​ക് സൈ​ന്യം ശ​ക്ത​മാ​യ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്
അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം: ക​ന​ത്ത ഷെ​ല്ലാ​ക്ര​മ​ണം; തി​രി​ച്ച​ടി​ച്ച് സൈ​ന്യം
ജ​മ്മു: വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പൂ​ഞ്ച്, ക​ത്വ ജി​ല്ല​ക​ളി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലാ​ണ് പാ​ക് സൈ​ന്യം ശ​ക്ത​മാ​യ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക‍​യാ​ണ്. അ​തേ​സ​മ​യം, വീ​ടു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​ത്വ​യി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.
More in Latest News :