മലപ്പുറം: ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍. സത്യം ബോധിപ്പിക്കാനുള്ള സുവര്‍ണാവസരമായി താന്‍ ഇതിനെ കാണുന്നുവെന്ന് ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്യുന്നതിന് താന്‍ ഹാജരാകുമെന്നും മന്ത്രി അറിയിച്ചു.
ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവത്തിലാണ് തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്താന്‍ ജലീലിന് നോട്ടീസ് നല്‍കിയത്. നേരത്തെ എന്‍ഐഎയും ഇഡിയും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവത്തിലാണ് തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്താന്‍ ജലീലിന് നോട്ടീസ് നല്‍കിയത്. നേരത്തെ എന്‍ഐഎയും ഇഡിയും ജലീലിനെ ചോദ്യം ചെയ്തിരുന്നു.