+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്: എം.​സി ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യു​ന്നു

കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​
ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്: എം.​സി ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യു​ന്നു
കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു.

കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ‌ ന​ട​ക്കു​ന്ന​ത്.

ഫാ​ഷ​ൻ ഗോ​ൾ​ഡ് ചെ​യ​ർ​മാ​നാ​ണ് ക​മ​റു​ദ്ദീ​ൻ. നി​ക്ഷേ​പ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 109 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.
More in Latest News :