+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാം​ഗ്ലൂ​രി​ന് ടോ​സ്; ഡ​ൽ​ഹി​യെ ബാ​റ്റിം​ഗ​യ​ച്ചു

ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ആ​ദ്യം ബാ​റ്റ് ചെ​യ്യും. ടോ​സ് നേ​ടി​യ ബാം​ഗ്ലൂ​ർ, ഡ​ൽ​ഹി​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു
ബാം​ഗ്ലൂ​രി​ന് ടോ​സ്; ഡ​ൽ​ഹി​യെ ബാ​റ്റിം​ഗ​യ​ച്ചു
ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ആ​ദ്യം ബാ​റ്റ് ചെ​യ്യും. ടോ​സ് നേ​ടി​യ ബാം​ഗ്ലൂ​ർ, ഡ​ൽ​ഹി​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ബാം​ഗ്ലൂ​രി​ൽ ആ​ദം സാം​പ​യ്ക്ക് പ​ക​രം മോ​യി​ന്‍ അ​ലി​യും ഗു​ര്‍​കീ​ര​ത് സിം​ഗി​ന് പ​ക​രം മു​ഹ​മ്മ​ദ് സി​റാ​ജും ഇ​ടം​പി​ടി​ച്ചു. പ​രി​ക്കേ​റ്റ അ​മി​ത് മി​ശ്ര​യ്ക്ക് പ​ക​രം അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ ഡ​ൽ​ഹി ടീ​മി​ൽ ക​ളി​ക്കും.

നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് മൂ​ന്നു വീ​തം ജ​യ​ങ്ങ​ളാ​ണ് ഇ​രു​ടീ​മി​നു​മു​ള്ള​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​രു​ടീ​മു​ക​ളും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.
More in Latest News :