+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൈ​റ്റാ​നി​യം കേ​സ്: സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

കൊ​ച്ചി: ടൈ​റ്റാ​നി​യം കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ൽ​കി. ടൈ​റ്റാ​നി​യ​ത്തി​ലെ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​വ് എ​സ്. ജ​യ
ടൈ​റ്റാ​നി​യം കേ​സ്: സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
കൊ​ച്ചി: ടൈ​റ്റാ​നി​യം കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ൽ​കി. ടൈ​റ്റാ​നി​യ​ത്തി​ലെ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​വ് എ​സ്. ജ​യ​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 120 കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശു​പാ​ര്‍​ശ ചെ​യ്തി​ട്ടും കേ​ന്ദ്ര പേ​ഴ്‌​സ​ണ​ല്‍ മ​ന്ത്രാ​ല​യം ടൈ​റ്റാ​നി​യം കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ ഇ​തു വ​രെ ത​യാ​റി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​ട​ക്കം ആ​രോ​പ​ണ വി​ധേ​യ​രാ​യി​ട്ടു​ള്ള​താ​ണ് ടൈ​റ്റാ​നി​യം കേ​സ്. വി​ജി​ല​ന്‍​സ് ശി​പാ​ര്‍​ശ​യെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​ക്ക് വി​ട്ട​ത്. ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.
More in Latest News :