+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ 199 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ; 194 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 199 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 4 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ
ആ​ല​പ്പു​ഴ​യി​ൽ 199 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ; 194 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ൽ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 199 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 4 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

194 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 387 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11692 പേ​ർ രോ​ഗ മു​ക്ത​രാ​യി. 5341 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
More in Latest News :