ചെന്നൈ: തമിഴ്നാട്ടില്‍ തിങ്കളാഴ്ച പുതിയതായി 5,395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 62 പേരാണ് ഇന്ന് മാത്രം രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,25,391 ആയി. 9,846 പേര് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചു.
45,881 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5,69,664 പേർ ഇതുവരെ രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Tamil Nadu reported 5,395 new #COVID19 cases, 5,572 recoveries & 62 deaths today, taking total positive cases to 6,25,391, including 5,69,664 discharged cases, 9,846 deaths & 45,881 active cases: State Health Department pic.twitter.com/s7lOmTl3l8
— ANI (@ANI) October 5, 2020