കുവൈറ്റ് സിറ്റി: രാജ്യത്ത് ഇന്ന് 567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 107,592 ആയി. നാലു പേര് കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 628 ആയി.
പുതുതായി 509 പേർ രോഗമുക്തി നേടി. ഇതുവരെ പേരാണ് 99,549 പേര് രോഗമുക്തി നേടിയത്. നിലവിൽ 7,415 പേരാണ് ചികില്‍സയിലുള്ളത്. ഇവരിൽ 129 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3210 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 75,610,25 പേർക്ക് പരിശോധന നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.