തിരുവനന്തപുരം: സംസ്ഥാനത്ത് 110 ആരോഗ്യ പ്രവർത്തകർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
കണ്ണൂർ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂർ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസർഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 13 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാന്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാന്പിൾ, എയർപോർട്ട് സർവൈലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 31,98,423 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,08,481 സാന്പിളുകളും പരിശോധനയ്ക്കയച്ചു.