+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍​സെ​ക്‌​സ് 276 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു; നി​ഫ്റ്റി 11,500ന് ​മു​ക​ളി​ലെ​ത്തി

മും​ബൈ: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഓ​ഹ​രി വി​പ​ണി​യി​ൽ കു​തി​പ്പ്. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 276.65 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 38,973.70ലും ​നി​ഫ്റ്റി 86.40 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 11,503.40ലും ​ക്
സെ​ന്‍​സെ​ക്‌​സ് 276 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു; നി​ഫ്റ്റി 11,500ന് ​മു​ക​ളി​ലെ​ത്തി
മും​ബൈ: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഓ​ഹ​രി വി​പ​ണി​യി​ൽ കു​തി​പ്പ്. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 276.65 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 38,973.70ലും ​നി​ഫ്റ്റി 86.40 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 11,503.40ലും ​ക്ലോ​സ് ചെ​യ്തു.

ബി​എ​സ്ഇ​യി​ലെ 1461 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലായിരുന്നു. 1213 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. അതേസമയം, 173 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

ടി​സി​എ​സ്, വി​പ്രോ, ടാ​റ്റ സ്റ്റീ​ൽ, സ​ണ്‍ ഫാ​ര്‍​മ, ഇ​ന്‍​ഫോ​സി​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി. ബ​ജാ​ജ് ഫി​ന്‍​സ​ര്‍​വ്, ഗെ​യി​ൽ, ഭാ​ര​തി എ​യ​ര്‍​ടെ​ല്‍, ബ​ജാ​ജ് ഫി​നാ​ന്‍​സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ ന​ഷ്ടം നേ​രി​ട്ടു.
More in Latest News :