+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

കോ​ത​മം​ഗ​ലം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഡ് മു​ക​ള​ത്ത് ഗോ​പാ​ല​ന്‍റെ ര​തീ​ഷി(39)​നെ
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി
കോ​ത​മം​ഗ​ലം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഡ് മു​ക​ള​ത്ത് ഗോ​പാ​ല​ന്‍റെ ര​തീ​ഷി(39)​നെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ സ്വ​ന്തം മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബ​ന്ധു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​തീ​ഷ് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

അ​വി​വാ​ഹി​ത​നാ​യ ര​തീ​ഷ് വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
More in Latest News :