+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്ഘ​ട്ടി​ൽ​നി​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാപ​ക​മാ​യി കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്ഘ​ട്ടി​ൽ സ​ത്യ​ഗ്ര​ഹ​മി​രു​ന്ന
രാ​ജ്ഘ​ട്ടി​ൽ​നി​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാപ​ക​മാ​യി കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്ഘ​ട്ടി​ൽ സ​ത്യ​ഗ്ര​ഹ​മി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് പു​റ​ത്താ​ക്കി.

ഡ​ൽ​ഹി പി​സി​സി അ​ധ്യ​ക്ഷ​ൻ അ​നി​ൽ കു​മാ​ർ ചൗ​ധ​രി​യേ​യും സം​ഘ​ത്തേ​യു​മാ​ണ് പോ​ലീ​സ് പു​റ​ത്താ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചി​രു​ന്നു.

ഹ​ത്രാ​സ് കേ​സി​ൽ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണം, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വ​യ്ക്ക​ണം, ഹ​ത്രാ​സ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ പു​റ​ത്താ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം.
More in Latest News :