+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്തോ​ഷ് ഈ​പ്പ​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ഹ​ര്‍​ജി​യി​ലെ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍
സ​ന്തോ​ഷ് ഈ​പ്പ​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ഹ​ര്‍​ജി​യി​ലെ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ അ​പ​കീ​ര്‍​ത്തി ഉ​ണ്ടാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചെ​ന്നി​ത്ത​ല വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച​ത്.

ആ​രോ​പ​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്ക​കം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് ചെ​ന്നി​ത്ത​ല വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച​ത്.

ത​നി​ക്കെ​തി​രാ​യ സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ സി​പി​എം ആ​ണെ​ന്നും സി​പി​എ​മ്മി​നെ പ്രീ​തി​പ്പെ​ടു​ത്തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ ശ്ര​മ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.
More in Latest News :