+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ്. അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ബി​ഐ​യു​ടെ പ​രി​ശോ​ധ​ന. ഇ​ന്
ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ്. അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ബി​ഐ​യു​ടെ പ​രി​ശോ​ധ​ന.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ബം​ഗ​ളൂ​രു ക​ന​ക​പു​ര​യി​ലെ ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് സി​ബി​ഐ സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്. പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ശി​വ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഡി.​കെ. സു​രേ​ഷി​ന്‍റെ വീ​ട്ടി​ലും ഇ​തേ​സ​മ​യം സി​ബി​ഐ റെ​യ്ഡ് തു​ട​രു​ക​യാ​ണ്.
More in Latest News :