+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 74,442 പേ​ർ​ക്ക് കോ​വി​ഡ്; 903 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ര​ണ​നി​ര​ക്കും വ​ർ​ധി​ക്കും. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 903 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ
രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 74,442 പേ​ർ​ക്ക് കോ​വി​ഡ്; 903 മ​ര​ണം
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ര​ണ​നി​ര​ക്കും വ​ർ​ധി​ക്കും. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 903 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മ​ര​ണം 1,02,685 ആ​യി.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 66,23,816 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 74,442 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. 9,34,427 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :