+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ വെ​ടി​യേ​റ്റു മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​ർ​ത്ത് 24 പ​ർ​ഗ​ന​സ് ജി​ല്ല​യി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. തി​റ്റ​ഗ​ഡ് മു​നി​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ മ​നീ​ഷ് ശു​ക്ല ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത
ബം​ഗാ​ളി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ വെ​ടി​യേ​റ്റു മ​രി​ച്ചു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​ർ​ത്ത് 24 പ​ർ​ഗ​ന​സ് ജി​ല്ല​യി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. തി​റ്റ​ഗ​ഡ് മു​നി​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ മ​നീ​ഷ് ശു​ക്ല ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബ​രാ​ക്‌​പോ​ര്‍ മേ​ഖ​ല​യി​ലെ തി​റ്റ​ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രി​ധി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ശു​ക്ല​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ​വ​ര്‍​ഗി​യ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :