+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്

കൊ​ച്ചി: ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ​ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട്. എ​റ​ണാ​കു​ളം റൂ​റ​ലി​ലെ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി മ​ധു ബാ​ബു​വി​ന്‍റെ പേ​രി​ലാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് പ്ര​ച​രി​
ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്
കൊ​ച്ചി: ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ​ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട്. എ​റ​ണാ​കു​ളം റൂ​റ​ലി​ലെ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി മ​ധു ബാ​ബു​വി​ന്‍റെ പേ​രി​ലാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് പ്ര​ച​രി​ക്കു​ന്ന​ത്. സൈ​ബ​ർ സെ​ല്ലിന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ലി​ലെ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി മ​ധു ബാ​ബു. മ​ധു ബാ​ബു രാ​ഘ​വ് എ​ന്ന പേ​രി​ൽ ഈ ​കാ​ണു​ന്ന​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടാ​ണ്.

ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് മ​റ്റൊ​രു അ​ക്കൗ​ണ്ട് മ​ധു ബാ​ബു​വി​ന്‍റെ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ വ​ന്ന​ത്. മ​ധു ബാ​ബു രാ​ഘ​വ് എ​ന്ന് ത​ന്നെ പേ​രു​ള്ള ഈ ​വ്യാ​ജ അ​ക്കൗ​ണ്ടി​ൽ ഡി​വൈ​എ​സ്പി എ​ന്ന​തും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ഈ ​അ​ക്കൗ​ണ്ടി​ൽ 37 സു​ഹൃ​ത്തു​ക്ക​ളു​മാ​യി.

ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :