+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പി​നു വേ​ണ്ടി പ്രാ​ർ​ഥ​ന​യു​മാ​യി അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ- അ​മേ​രി​ക്ക​ൻ സ​മൂ​ഹം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡേോാ​ണ​ൾ​ഡ് ട്രം​പി​നു വേ​ണ്ടി പ്രാ​ർ​ഥ​ന​ക​ളു​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹം. ട്രം​പ
ട്രം​പി​നു വേ​ണ്ടി പ്രാ​ർ​ഥ​ന​യു​മാ​യി അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ- അ​മേ​രി​ക്ക​ൻ സ​മൂ​ഹം
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡേോാ​ണ​ൾ​ഡ് ട്രം​പി​നു വേ​ണ്ടി പ്രാ​ർ​ഥ​ന​ക​ളു​മാ​യി ഇ​ന്ത്യ​ൻ- അ​മേ​രി​ക്ക​ൻ സ​മൂ​ഹം.

ട്രം​പ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​ൾ​ട്ട​ർ റീ​ഡ് നാ​ഷ​ണ​ൽ മി​ലി​ട്ട​റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​ക്ക് പു​റ​ത്താ​ണ് ആ​ളു​ക​ൾ പ്രാ​ർ​ഥ​നാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ​യ്ക്കും എ​ത്ര​യും വേ​ഗം കോ​വി​ഡ് ഭേ​ദ​മാ​കാ​നാ​ണ് പ്രാ​ർ​ഥ​ന​യെ​ന്ന് സം​ഘ​ത്തി​ലു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :