കുവൈറ്റ് സിറ്റി: രാജ്യത്ത് പുതുതായി 567 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 107,025 ആയി ഉയർന്നു. നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 624 ആയി.
പുതുതായി 605 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 99,040 ആയും ഉയർന്നു. നിലവില്‍ 7,361 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 142 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,050 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയിട്ടുണ്ട്. ആകെ പരിശോധനകളുടെ എണ്ണം 757,815 ആയി.