പാലക്കാട്: മുഹമ്മദ് മുഹ്സിൻ എംഎൽഎക്ക് കോവിഡ്. ഇന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എംഎൽഎ അറിയിച്ചു.