+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​യ​ങ്ക​യ്ക്കെ​തി​രെ പോ​ലീ​സ് അ​തി​ക്ര​മം: ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് യു​പി പോ​ലീ​സ്

ല​ക്നോ: ഹ​ത്രാ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. സം​ഭ​വം ന
പ്രി​യ​ങ്ക​യ്ക്കെ​തി​രെ പോ​ലീ​സ് അ​തി​ക്ര​മം: ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് യു​പി പോ​ലീ​സ്
ല​ക്നോ: ഹ​ത്രാ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് യു​പി പോ​ലീ​സ് ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ഹ​ത്രാ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ നോ​യി​ഡ​യി​ലെ ടോ​ൾ ഗേ​റ്റി​ൽ​വ​ച്ച് പു​രു​ഷ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്രി​യ​ങ്ക​യു​ടെ വ​സ്ത്രം പി​ടി​ച്ചു വ​ലി​ച്ചി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നും യു​പി പോ​ലീ​സ് ഉ​ത്ത​ര​വി​ട്ടു.
More in Latest News :