+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ പോ​ലീ​സ് ത​ട​ഞ്ഞു; കാ​ൽ​ന​ട​യാ​യി ഹ​ത്രാ​സി​ലേ​ക്ക്

നോ​യി​ഡ: ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ പോ​ലീ​സ് ത​ട​ഞ്ഞു. ഗ്രാ​മ​ത്തി​ല്‍ നി​ന്ന് 20 കി​ലോ​
ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ പോ​ലീ​സ് ത​ട​ഞ്ഞു; കാ​ൽ​ന​ട​യാ​യി ഹ​ത്രാ​സി​ലേ​ക്ക്
നോ​യി​ഡ: ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ പോ​ലീ​സ് ത​ട​ഞ്ഞു. ഗ്രാ​മ​ത്തി​ല്‍ നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വെ​ച്ചാ​ണ് പോ​ലീ​സ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും വാ​ഹ​നം ത​ട​ഞ്ഞ​ത്.

ഇ​തേ തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി ഹ​ത്രാ​സി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദും സം​ഘ​വും. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദും എ​ത്തു​ന്ന​ത്.

യു​പി പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഉ​യ​ര്‍​ന്ന് വ​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.
More in Latest News :