+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ കു​ത്തേ​റ്റ വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു

തൃ​ശൂ​ർ: ദ​ന്താ​ശു​പ​ത്രി​യി​ൽ​വ​ച്ച് കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സോ​ന ജോ​സ് (30) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തും ദ​ന്താ​ശു​പ​ത്രി​യു​ടെ
തൃ​ശൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ കു​ത്തേ​റ്റ വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു
തൃ​ശൂ​ർ: ദ​ന്താ​ശു​പ​ത്രി​യി​ൽ​വ​ച്ച് കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സോ​ന ജോ​സ് (30) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തും ദ​ന്താ​ശു​പ​ത്രി​യു​ടെ പാ​ർ​ട്ന​റു​മാ​യ മ​ഹേ​ഷാ​ണ് കു​ത്തി​യ​ത്. കൊലപാതകത്തിനു പി​ന്നി​ൽ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കു​ട്ട​നെ​ല്ലൂ​രി​ലെ ദ​ന്താ​ശു​പ​ത്രി​യി​ൽ​വ​ച്ച് സോ​ന​യ്ക്ക് കു​ത്തേ​റ്റ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സോ​ന​യെ കു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​ഹേ​ഷി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ സോ​ന ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി മ​ഹേ​ഷി​നൊ​പ്പം കു​രി​യാ​ച്ചി​റ​യി​ൽ ഒ​ന്നി​ച്ച് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കളിലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ഹേ​ഷി​നെ​തി​രേ സോ​ന പോ​ലീ​സി​ൽ പ​രാ​തി​ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ഹേ​ഷ് ദ​ന്താ​ശു​പ​ത്രി​യി​ലെ​ത്തി സോ​ന​യെ ആ​ക്ര​മി​ച്ച​ത്.
More in Latest News :