കോഴിക്കോട്: റോഡ് നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് ചോദ്യം ചെയ്ത യൂത്ത്കോണ്‍ഗ്രസ് നേതാവിന് മര്‍ദനം. യൂത്ത്കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി യു. അജ്മലിനാണ് മര്‍ദനമേറ്റത്.
കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മാണത്തില്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച വീതി ഇല്ലാത്തത് അജ്മല്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.
തന്നെ ആക്രമിച്ചത് സിപിഎം നേതാക്കളും കരാറുകാരനുമാണെന്ന് ്അജ്മല് ആരോപിച്ചു. അജ്മലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്മല്‍ തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.