+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്; കേ​സെ​ടു​ത്തു

കൊ​ച്ചി: ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം. എ​റ​ണാ​കു​ളം റൂ​റ​ലി​ലെ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി മ​ധു ബാ​ബു​വി​ന്‍റെ പേ​രി​ലാ​ണ് വ്യാ​ജ ഫേ​സ
ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്; കേ​സെ​ടു​ത്തു
കൊ​ച്ചി: ഡി​വൈ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം. എ​റ​ണാ​കു​ളം റൂ​റ​ലി​ലെ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി മ​ധു ബാ​ബു​വി​ന്‍റെ പേ​രി​ലാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​ത്. മ​ധു ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :