+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക​രെ കാ​ണാ​ൻ രാ​ഹു​ൽ പ​ഞ്ചാ​ബി​ലേ​ക്ക്; ട്രാ​ക്ട​ർ റാ​ലി ന​ട​ത്തും

അ​മൃ​ത്സ​ർ: വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ‌ ഗാ​ന്ധി ഇ​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് പു​റ​പ്പെ​ടും. മൂ​ന്ന് ദി​വ​സ​ത്തെ ട്രാ​
ക​ർ​ഷ​ക​രെ കാ​ണാ​ൻ രാ​ഹു​ൽ പ​ഞ്ചാ​ബി​ലേ​ക്ക്; ട്രാ​ക്ട​ർ റാ​ലി ന​ട​ത്തും
അ​മൃ​ത്സ​ർ: വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ‌ ഗാ​ന്ധി ഇ​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് പു​റ​പ്പെ​ടും. മൂ​ന്ന് ദി​വ​സ​ത്തെ ട്രാ​ക്ട​ര്‍ റാ​ലി​യാ​ണ് പ​ഞ്ചാ​ബി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗി​നൊ​പ്പ​മാ​ണ് രാ​ഹു​ല്‍ ക​ര്‍​ഷ​ക​രെ കാ​ണാ​നെ​ത്തു​ന്ന​ത്. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​രു​ദ്ധ ബി​ല്ലു​ക​ള്‍​ക്കെ​തി​രെ ഇ​തി​ന​കം ശ​ക്ത​മാ​യ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് പ​ഞ്ചാ​ബ്.
More in Latest News :