+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സ​മ​രം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സ​ർ​ക്കാ​രി​നെ​തി​രായ സ​മ​രം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. സ​ർ‌​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ​നി​ന്ന് യു​ഡി​എ​ഫ് ഒ​ളി​ച്ചോ
കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സ​മ​രം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ്
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സ​ർ​ക്കാ​രി​നെ​തി​രായ സ​മ​രം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. സ​ർ‌​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ​നി​ന്ന് യു​ഡി​എ​ഫ് ഒ​ളി​ച്ചോ​ടി​യി​ട്ടി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

ഈ ​മാ​സം 12ന് ​എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ​മ​രം ന​ട​ത്തും. ആ​ൾ​ക്കൂ​ട്ട​വും പ്ര​ക​ട​ന​വും ഉ​ണ്ടാ​കി​ല്ല. അ​ഞ്ചു പേ​ർ വീ​തം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.
More in Latest News :