+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നാ​പു​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. പ​ത്ത​നാ​പു​രം മ​ങ്കോ​ട് ച​രു​വി​ള വീ​ട്ടി​ല്‍ രാ​ജീ​വ്​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ദി​ത്യ(10)​ആ​ണ് മ​രി​ച്ച​ത്. വീ​ട്
പ​ത്ത​നാ​പു​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു
കൊ​ല്ലം: ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. പ​ത്ത​നാ​പു​രം മ​ങ്കോ​ട് ച​രു​വി​ള വീ​ട്ടി​ല്‍ രാ​ജീ​വ്-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ദി​ത്യ(10)​ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ പാ​മ്പ് ക​ടി​ച്ച​ത്. മ​ങ്കോ​ട് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു ആ​ദി​ത്യ.
More in Latest News :