+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​ഐ നേ​തൃയോ​ഗ​ങ്ങ​ൾ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ എ​ട്ട് വ്യാ​ഴാ​ഴ്ച ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ്, കൗ​ണ്‍​സി​ൽ യ
സി​പി​ഐ നേ​തൃയോ​ഗ​ങ്ങ​ൾ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ എ​ട്ട് വ്യാ​ഴാ​ഴ്ച ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ്, കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ൾ മാ​റ്റി.

മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം.

യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
More in Latest News :