+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്ട് 941 പേർക്ക് കോവിഡ്; ആശങ്ക

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 941 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ നാ​ല് പേ
കോഴിക്കോട്ട് 941 പേർക്ക് കോവിഡ്; ആശങ്ക
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 941 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ നാ​ല് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 10 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.

34 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 893 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​മ്പ​ർ​ക്കം വ​ഴി 417 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 8900 ആ​യി.

19 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 278 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍ – 4

നാ​ദാ​പു​രം – 1
ഉ​ള​ളി​യേ​രി – 3

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ – 10

താ​മ​ര​ശ്ശേ​രി – 2 ( അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍)
ചെ​ക്യാ​ട് – 2
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ – 1
ഉ​ള​ളി​യേ​രി – 1
നാ​ദാ​പു​രം – 1
വേ​ളം – 1
തി​രു​വ​മ്പാ​ടി – 1
ഉ​ണ്ണി​ക്കു​ളം – 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ – 34

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ – 6
( കാ​ളൂ​ര്‍ റോ​ഡ്, അ​ര​വി​ന്ദ് ഘോ​ഷ് റോ​ഡ്, കോ​ട്ടൂ​ളി, തി​രു​വ​ണ്ണൂ​ര്‍, എ​ര​ഞ്ഞി​ക്ക​ല്‍, ചേ​വാ​യൂ​ര്‍)
ഉ​ള​ളി​യേ​രി – 2
പ​പേ​രാ​മ്പ്ര – 2
മ​ട​വൂ​ര്‍ – 2
ക​ക്കോ​ടി – 2
ചേ​ള​ന്നൂ​ര്‍ 2
താ​മ​ര​ശ്ശേ​രി – 3
ന​ന്മ​ണ്ട – 3
അ​ഴി​യൂ​ര്‍ – 1
ബാ​ലു​ശ്ശേ​രി – 1
ചെ​ങ്ങോ​ട്ടു​കാ​വ് – 1

കൊ​ടു​വ​ള​ളി – 1
കൂ​രാ​ച്ചു​ണ്ട് – 1
കു​റ്റ്യാ​ടി – 1
നാ​ദാ​പു​രം – 1
ഒ​ഞ്ചി​യം – 1
പെ​രു​മ​ണ്ണ – 1
രാ​മ​നാ​ട്ടു​ക​ര – 1
തി​രു​വ​മ്പാ​ടി – 1
വ​ള​യം – 1

സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍

➡️ കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ – 417

(ബേ​പ്പൂ​ര്‍ – 51, കൊ​മ്മേ​രി, അ​ര​ക്കി​ണ​ര്‍, ചെ​റൂ​ട്ടി ന​ഗ​ര്‍, ഈ​സ്റ്റ്ഹി​ല്‍, ഗാ​ന്ധി റോ​ഡ്, വേ​ങ്ങേ​രി, മു​ഖ​ദാ​ര്‍, കു​തി​ര​വ​ട്ടം, ന​ട​ക്കാ​വ്, വെ​ള​ള​യി​ല്‍,വെ​സ്റ്റ്ഹി​ല്‍, , ക​ല്ലാ​യി, ന​ല്ല​ളം, വ,​പു​തി​യ​ങ്ങാ​ടി, എ​ല​ത്തൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, വ​ള​യ​നാ​ട്, പു​തി​യ​പാ​ലം, മാ​ങ്കാ​വ്, വൈ.​എം. ആ​ര്‍.​സി. റോാ​ഡ്, കു​റ്റി​യി​ല്‍​ത്താ​ഴം, കാ​ര​പ്പ​റ​മ്പ്, മ​ലാ​പ്പ​റ​മ്പ്. ഒ​ത​യ​മം​ഗ​ലം, ക​പ്പ​ക്ക​ല്‍, പ​ട്ടേ​ല്‍​ത്താ​ഴം, ക​ടു​പ്പി​നി, ക​ണ്ണ​ഞ്ചേ​രി, കോ​ട്ടൂ​ളി, മീ​ഞ്ച​ന്ത, എ​ട​ക്കാ​ട്, പു​തി​യ​റ, കൊ​ള​ത്ത​റ, ക​ണ്ണാ​ടി​ക്ക​ല്‍, പു​തി​യ​ങ്ങാ​ടി, മേ​ത്തോ​ട്ടു​ത്താ​ഴം, പാ​ള​യം, ചെ​ല​വൂ​ര്‍, ചേ​വാ​യൂ​ര്‍, പാ​വ​ങ്ങാ​ട്, കോ​ട്ട​പ​റ​മ്പ്, പ​യ്യാ​ന​ക്ക​ല്‍,ഡി​വി​ഷ​ന്‍ 43)

ഒ​ള​വ​ണ്ണ – 51
ഉ​ള​ളി​യേ​രി – 37
മ​ണി​യൂ​ര്‍ – 36
ന​ന്മ​ണ്ട – 35
കു​ന്ദ​മം​ഗ​ലം – 31
വി​ല്യാ​പ്പ​ള​ളി – 21
പെ​രു​വ​യ​ല്‍ – 20
പേ​രാ​മ്പ്ര – 19

മു​ക്കം – 14
ക​ക്കോ​ടി – 14
കൊ​ടി​യ​ത്തൂ​ര്‍ – 13
ചോ​റോ​ട് – 13
ച​ക്കി​ട്ട​പ്പാ​റ – 10
കാ​ര​ശ്ശേ​രി – 10
പെ​രു​മ​ണ്ണ – 9
നാ​ദാ​പു​രം – 9

താ​മ​ര​ശ്ശേ​രി – 8
ചാ​ത്ത​മം​ഗ​ലം – 8
ത​ല​ക്കു​ള​ത്തൂ​ര്‍ – 8
തി​രു​വ​ള​ളൂ​ര്‍ – 7
കൂ​ത്താ​ളി – 6
ന​രി​ക്കു​നി – 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ – 19

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ – 5 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍)
കു​ന്ദ​മം​ഗ​ലം – 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍)
പു​റ​മേ​രി – 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍)
പെ​രു​വ​യ​ല്‍ – 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍)
ഒ​ള​വ​ണ്ണ – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍)
മ​രു​തോ​ങ്ക​ര – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍)

ചാ​ത്ത​മം​ഗ​ലം – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
ചേ​മ​ഞ്ച​രി – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
കാ​യ​ണ്ണ – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
പു​തു​പ്പാ​ടി – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
ച​ങ്ങ​രോ​ത്ത് – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍)
പ​പേ​രാ​മ്പ്ര – 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)

സ്ഥി​തി വി​വ​രം ചു​രു​ക്ക​ത്തി​ല്‍

➡️ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ – 8900

➡️ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള​ള മ​റ്റു ജി​ല്ല​ക്കാ​ര്‍ – 267

➡️ നി​ല​വി​ല്‍ ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്.​എ​ല്‍.​ടി. സി ​ക​ള്‍
എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ള​ള​വ​ര്‍

• കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് – 276
• ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി – 280
• ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സ് എ​ഫ്.​എ​ല്‍.​ടി.​സി – 107
• കോ​ഴി​ക്കോ​ട് എ​ന്‍.​ഐ.​ടി എ​ഫ്.​എ​ല്‍.​ടി. സി – 134
• ​ഫ​റോ​ക്ക് എ​ഫ്.​എ​ല്‍.​ടി. സി – 121
• ​എ​ന്‍.​ഐ.​ടി മെ​ഗാ എ​ഫ്.​എ​ല്‍.​ടി. സി – 308

• ​എ.​ഡ​ബ്ലി​യു.​എ​ച്ച് എ​ഫ്.​എ​ല്‍.​ടി. സി – 106
• ​മ​ണി​യൂ​ര്‍ ന​വോ​ദ​യ എ​ഫ്.​എ​ല്‍.​ടി. സി – 171
• ​ലി​സ എ​ഫ്.​എ​ല്‍.​ടി.​സി. പു​തു​പ്പാ​ടി – 92
• കെ.​എം.​ഒ എ​ഫ്.​എ​ല്‍.​ടി.​സി. കൊ​ടു​വ​ള​ളി – 96
• അ​മൃ​ത എ​ഫ്.​എ​ല്‍.​ടി.​സി. കൊ​യി​ലാ​ണ്ടി – 100
• അ​മൃ​ത എ​ഫ്.​എ​ല്‍.​ടി.​സി. വ​ട​ക​ര – 86
• എ​ന്‍.​ഐ.​ടി – നൈ​ലി​റ​റ് എ​ഫ്.​എ​ല്‍.​ടി. സി – 58

• ​പ്രോ​വി​ഡ​ന്‍​സ് എ​ഫ്.​എ​ല്‍.​ടി. സി – 68
• ​ശാ​ന്തി എ​ഫ്.​എ​ല്‍.​ടി. സി, ​ഓ​മ​ശ്ശേ​രി – 75
• എം.​ഇ.​ടി. എ​ഫ്.​എ​ല്‍.​ടി.​സി. നാ​ദാ​പു​രം – 81
• ഒ​ള​വ​ണ്ണ എ​ഫ്.​എ​ല്‍.​ടി.​സി (ഗ്ലോ​ബ​ല്‍ സ്‌​കൂ​ള്‍) – 55
• എം.​ഇ.​എ​സ് കോ​ളേ​ജ്, ക​ക്കോ​ടി – 95
• ഇ​ഖ്ര ഹോ​സ്പി​റ്റ​ല്‍ – 84
• ബി.​എം.​എ​ച്ച് – 75

• മൈ​ത്ര ഹോ​സ്പി​റ്റ​ല്‍ – 19
• നി​ര്‍​മ്മ​ല ഹോ​സ്പി​റ്റ​ല്‍ – 9
• ഐ.​ഐ.​എം കു​ന്ദ​മം​ഗ​ലം – 112
• കെ.​എം.​സി.​ടി നേ​ഴ്‌​സിം​ഗ് കോ​ളേ​ജ് – 101
• കെ.​എം.​സി.​ടി ഹോ​സ്പി​റ്റ​ല്‍ – 24
• എം.​എം.​സി ഹോ​സ്പി​റ്റ​ല്‍ – 144
• മിം​സ് എ​ഫ്.​എ​ല്‍.​ടി.​സി ക​ള്‍ – 59
• കോ-​ഓ​പ്പ​റേ​റ്റീ​വ് എ​ര​ഞ്ഞി​പ്പാ​ലം – 7

• മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ – 12
• ഉ​ണ്ണി​കു​ളം എ​ഫ്.​എ​ല്‍.​ടി.​സി – 6
• റേ​യ്‌​സ് ഫ​റോ​ക്ക് – 55
• ഫിം​സ് ഹോ​സ്റ്റ​ല്‍ – 74
• മെ​റീ​ന എ​ഫ്.​എ​ല്‍.​ടി.​സി, ഫ​റോ​ക്ക് – 82
• സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യം എ​ഫ്.​എ​ല്‍.​ടി.​സി – 128
• മ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ – 67
• വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള​ള​വ​ര്‍ – 4803
More in Latest News :