+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട​യി​ല്‍ 296 പേ​ര്‍​ക്ക് കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 296 പേ​ര്‍​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 20 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന​വ​രും, 42 പേ​ര്‍ മ​റ്റ് സം
പ​ത്ത​നം​തി​ട്ട​യി​ല്‍ 296 പേ​ര്‍​ക്ക് കോ​വി​ഡ്
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 296 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 20 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന​വ​രും, 42 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 234 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 40 പേ​രു​ണ്ട്.

✿ ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്:
ക്ര​മ​ന​മ്പ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍:
1 അ​ടൂ​ര്‍ 2
2 പ​ന്ത​ളം
(മു​ടി​യൂ​ര്‍​കോ​ണം, തോ​ന്ന​ല്ലൂ​ര്‍, ക​ട​യ്ക്കാ​ട്, മ​ങ്ങാ​രം) 14
3 പ​ത്ത​നം​തി​ട്ട 3
4 തി​രു​വ​ല്ല
(മു​ത്തൂ​ര്‍, തി​രു​വ​ല്ല, കു​ട്ട​മ്പു​ഴ, തു​ക​ല​ശേ​രി, കാ​വും​ഭാ​ഗം തി​രു​മൂ​ല​പു​രം, 36
5 ആ​നി​ക്കാ​ട് 1
6 ആ​റ​ന്മു​ള
(ആ​റ​ന്മു​ള, മാ​ല​ക്ക​ര, എ​രു​മ​ക്കാ​ട്, ഇ​ട​ശേ​രി​മ​ല) 10
7 അ​രു​വാ​പു​ലം 3
8 അ​യി​രൂ​ര്‍ 3
9 ചെ​ന്നീ​ര്‍​ക്ക​ര 1
10 ചെ​റു​കോ​ല്‍ 2

11 ചി​റ്റാ​ര്‍ 6
12 ഇ​ല​ന്തൂ​ര്‍ 2
13 ഏ​റ​ത്ത്
(വ​ട​ക്ക​ട​ത്തു​കാ​വ്, മ​ണ​ക്കാ​ല, കി​ളി​വ​യ​ല്‍) 7
14 ഇ​ര​വി​പേ​രൂ​ര്‍ 4
15 ഏ​ഴം​കു​ളം
(ഏ​ഴം​കു​ളം, ഏ​നാ​ത്ത്, കൈ​ത​പ്പ​റ​മ്പ്, അ​രു​ളി​ക്ക​ല്‍) 5
16 എ​ഴു​മ​റ്റൂ​ര്‍
(എ​ഴു​മ​റ്റൂ​ര്‍, തെ​ള​ളി​യൂ​ര്‍, ത​ടി​യൂ​ര്‍) 10
17 ക​ട​മ്പ​നാ​ട്
(ക​ട​മ്പ​നാ​ട്, മ​ണ്ണ​ടി, തു​വ​യൂ​ര്‍) 6
18 ക​ട​പ്ര 5
19 ക​ല​ഞ്ഞൂ​ര്‍ 5
20 ക​ല്ലൂ​പ്പാ​റ
(തു​രു​ത്തി​ക്കാ​ട്, എ​ഴു​മ​റ്റൂ​ര്‍, ക​ല്ലൂ​പ്പാ​റ) 6

21 ക​വി​യൂ​ര്‍ 5
22 കൊ​ടു​മ​ണ്‍ 3
23 കോ​യി​പ്രം
(നെ​ല്ലി​മ​ല, കോ​യി​പ്രം) 7
24 കോ​ന്നി 6
25 കൊ​റ്റ​നാ​ട് 2
26 കോ​ട്ടാ​ങ്ങ​ല്‍
(ചു​ങ്ക​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍, വാ​യ്പ്പൂ​ര്‍, കു​ള​ത്തൂ​ര്‍) 7
27 കോ​ഴ​ഞ്ചേ​രി 2
28 കു​ള​ന​ട
(കു​ള​ന​ട, മാ​ന്തു​ക, കൈ​പ്പു​ഴ, ഉ​ള​ള​ന്നൂ​ര്‍, ഞെ​ട്ടൂ​ര്‍)12
29 കു​ന്ന​ന്താ​നം 6
30 കു​റ്റൂ​ര്‍
(കു​റ്റൂ​ര്‍, വെ​സ്റ്റ് ഓ​ത​റ)5

31 മ​ല​യാ​ല​പ്പു​ഴ
(മ​ല​യാ​ല​പ്പു​ഴ, കു​മ്പ​ളാം​പോ​യ്ക, താ​ഴം, ഏ​റം) 9
32 മ​ല്ല​പ്പ​ള​ളി 2
33 മെ​ഴു​വേ​ലി 2
34 മൈ​ല​പ്ര 2
35 നാ​റാ​ണം​മൂ​ഴി 2
36 നാ​ര​ങ്ങാ​നം 3
37 നെ​ടു​മ്പ്രം1
38 നി​ര​ണം 2
39 പ​ള​ളി​ക്ക​ല്‍
(പ​ഴ​കു​ളം, മേ​ലൂ​ട്, പെ​രി​ങ്ങ​നാ​ട്) 14
40 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(ത​ട്ട​യി​ല്‍, പാ​റ​ക്ക​ര, മ​ന്നം​ന​ഗ​ര്‍, കീ​രു​കു​ഴി, പ​റ​ന്ത​ല്‍, ഭ​ഗ​വ​തി​ക്കും​പ​ടി​ഞ്ഞാ​റ്, പൊ​ങ്ങ​ല​ടി) 17

41 പെ​രി​ങ്ങ​ര1
42 പ്ര​മാ​ടം
(ഇ​ള​പ്പു​പാ​റ, പ്ര​മാ​ടം, മ​ല്ല​ശേ​രി, വ​ക​യാ​ര്‍, വെ​ള​ള​പ്പാ​റ)9
43 പു​റ​മ​റ്റം
(പു​റ​മ​റ്റം, വെ​ണ്ണി​ക്കു​ളം) 7
44 റാ​ന്നി 3
45 റാ​ന്നി-​അ​ങ്ങാ​ടി
(അ​ങ്ങാ​ടി, റാ​ന്നി) 8
46 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 4
47 റാ​ന്നി-​പെ​രു​നാ​ട് 1
48 ത​ണ്ണി​ത്തോ​ട് 5
49 തോ​ട്ട​പ്പു​ഴ​ശേ​രി 1
50 തു​മ്പ​മ​ണ്‍ 1

51 വ​ട​ശേ​രി​ക്ക​ര 1
52 വെ​ച്ചൂ​ച്ചി​റ 3
53 മ​റ്റ് ജി​ല്ല​ക്കാ​ര്‍ 10

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 8607 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 6154 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

1)സെ​പ്റ്റം​ബ​ര്‍ 29ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി (90) ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.
2) പെ​രി​ങ്ങ​ര സ്വ​ദേ​ശി (65) സെ​പ്റ്റം​ബ​ര്‍ 23ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. തു​ട​ര്‍​ന്നു ന​ട​ന്ന പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
3)സെ​പ്റ്റം​ബ​ര്‍ 30ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മ​ണ്ണ​ടി സ്വ​ദേ​ശി (70) ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന്് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 52 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് 166 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 6315 ആ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2237 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2134 പേ​ര്‍ ജി​ല്ല​യി​ലും, 103 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 196 പേ​രും, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 117 പേ​രും, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 68 പേ​രും, പ​ന്ത​ളം അ​ര്‍​ച്ച​ന സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 65 പേ​രും, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്‌​സിം​ഗ് കോ​ള​ജ് സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 176 പേ​രും, പെ​രു​നാ​ട് കാ​ര്‍​മ്മ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 76 പേ​രും, പ​ത്ത​നം​തി​ട്ട ജി​യോ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 44 പേ​രും, ഇ​ര​വി​പേ​രൂ​ര്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 49 പേ​രും, അ​ടൂ​ര്‍ ഗ്രീ​ന്‍​വാ​ലി സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 80 പേ​രും, അ​ടൂ​ര്‍ നെ​ടു​മ്പ്രം സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 23 പേ​രും, മ​ല്ല​പ്പ​ള​ളി സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 17 പേ​രും, ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്.

ജി​ല്ല​യി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 950 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 105 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്. ജി​ല്ല​യി​ല്‍ ആ​കെ 1966 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സോ​ലേ​ഷ​നി​ല്‍ ആ​ണ്.

ജി​ല്ല​യി​ല്‍ 14465 കോ​ണ്‍​ടാ​ക്ടു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2279 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3412 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 104 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന് എ​ത്തി​യ 172 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​കെ 20156 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
More in Latest News :