+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് 342 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 342 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 332 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളാ​യ​ത്. ഇ​തി​ല്‍ നാ​ലു പേ​ര്‍ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. നാ​ല് ആ​രോ​ഗ്യ​പ്
കോ​ട്ട​യ​ത്ത് 342 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 342 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 332 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളാ​യ​ത്. ഇ​തി​ല്‍ നാ​ലു പേ​ര്‍ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ആ​റു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി.

പു​തി​യ​താ​യി 4412 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. 208 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ 4825 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 11822 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 6982 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ജി​ല്ല​യി​ല്‍ ആ​കെ 20966 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

★ രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി-34

കോ​ട്ട​യം-27

വാ​ക​ത്താ​നം-22

ച​ങ്ങ​നാ​ശേ​രി-16

അ​യ​ര്‍​ക്കു​ന്നം-14

പൂ​ഞ്ഞാ​ര്‍-12

അ​യ്മ​നം,ഈ​രാ​റ്റു​പേ​ട്ട,മാ​ട​പ്പ​ള്ളി,പ​ന​ച്ചി​ക്കാ​ട്-11

മാ​ഞ്ഞൂ​ര്‍,തി​രു​വാ​ര്‍​പ്പ്-10

ഏ​റ്റു​മാ​നൂ​ര്‍ -9

പാ​യി​പ്പാ​ട്-7

ക​ങ്ങ​ഴ,മ​റ​വ​ന്തു​രു​ത്ത്,പു​തു​പ്പ​ള്ളി-6​വീ​തം

അ​തി​ര​മ്പു​ഴ,ക​ട​നാ​ട്,കു​മ​ര​കം,കു​റി​ച്ചി,ആ​ര്‍​പ്പൂ​ക്ക​ര-5 വീ​തം

ചെ​മ്പ്, ചി​റ​ക്ക​ട​വ്, പാ​ലാ, ടി​വി പു​രം, വാ​ഴ​പ്പ​ള്ളി- 4വീ​തം

ക​റു​ക​ച്ചാ​ല്‍, മ​ണ​ര്‍​കാ​ട്, മ​ണി​മ​ല, മു​ള​ക്കു​ളം, ത​ല​പ്പ​ലം, ത​ല​യാ​ഴം, ത​ല​യോ​ല​പ്പ​റ​മ്പ്, തൃ​ക്കൊ​ടി​ത്താ​നം, വൈ​ക്കം, വാ​ഴൂ​ര്‍, വി​ജ​യ​പു​രം-3 വീ​തം

ഭ​ര​ണ​ങ്ങാ​നം, രാ​മ​പു​രം, തി​ട​നാ​ട്, ഉ​ദ​യ​നാ​പു​രം, വെ​ള്ളൂ​ര്‍, കി​ട​ങ്ങൂ​ര്‍-2 വീ​തം

എ​ലി​ക്കു​ളം, എ​രു​മേ​ലി, കാ​ണ​ക്കാ​രി, ക​രൂ​ര്‍, കോ​രു​ത്തോ​ട്, കൊ​ഴു​വ​നാ​ല്‍, മ​ര​ങ്ങാ​ട്ടു​പി​ള്ളി, മീ​ന​ച്ചി​ല്‍, മൂ​ന്നി​ല​വ്, മു​ണ്ട​ക്ക​യം, മു​ത്തോ​ലി, പ​ള്ളി​ക്ക​ത്തോ​ട്, പാ​മ്പാ​ടി, പാ​റ​ത്തോ​ട്, വെ​ച്ചൂ​ര്‍-1 വീ​തം
More in Latest News :