+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 95 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്; ആ​ശ​ങ്ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 95 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 24, ക​ണ്ണൂ​ര്‍ 23, പ​ത്ത​നം​തി​ട്ട 11, കോ​ഴി​ക്കോ​ട്
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 95 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്; ആ​ശ​ങ്ക
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 95 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 24, ക​ണ്ണൂ​ര്‍ 23, പ​ത്ത​നം​തി​ട്ട 11, കോ​ഴി​ക്കോ​ട് 9, എ​റ​ണാ​കു​ളം 8, കാ​സ​ര്‍​ഗോ​ഡ് 5, പാ​ല​ക്കാ​ട്, മ​ല​പ്പു​റം 4 വീ​തം, കോ​ട്ട​യം 3, തൃ​ശൂ​ര്‍, വ​യ​നാ​ട് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അഞ്ച് ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.
More in Latest News :