+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ നി​യ​മ​വാ​ഴ്ച ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ന്‍റ​ണി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​വാ​ഴ്ച പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. യു​പി​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കേ​സു​ക
യു​പി​യി​ൽ നി​യ​മ​വാ​ഴ്ച ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ന്‍റ​ണി
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​വാ​ഴ്ച പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. യു​പി​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തും ന​ല്ലൊ​രു വി​ഭാ​ഗം പാ​വ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പെ​ൺ​കു​ട്ടി​ക​ളാ​ണ്. അ​തി​ലെ അ​വ​സാ​ന സം​ഭ​വ​മാ​ണ് ഹ​ത്രാ​സി​ൽ ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലും പ്രി​യ​ങ്ക​യും പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​നും സ​ത്യാ​വ​സ്ഥ അ​റി​യാ​നു​മാ​ണ് പോ​യി​രി​ക്കു​ന്ന​ത്. കാ​ട്ടു​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കു​ടും​ബ​ത്തെ കാ​ണാ​തെ തി​രി​ച്ചു​മ​ട​ങ്ങു​ന്ന പ്ര​ശ്‌​ന​മി​ല്ലെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :