+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സ്: ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യും. വിശദമായ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി
ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സ്: ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യും
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യും. വിശദമായ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി ബി​നീ​ഷി​ന് നോ​ട്ടീ​സ് ന​ൽ​കി.

ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​റി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​നൂ​പ് മു​ഹ​മ്മ​ദി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്.

പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​നീ​ഷി​നെ വ​ളി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.
More in Latest News :