+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള്ളം ക​ണ്ടു​പി​ടി​ച്ച​പ്പോ​ൾ ചെ​ന്നി​ത്ത​ല​യ്ക്ക് പ​രി​ഭ്രാ​ന്തി​യെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും രം​ഗ​ത്ത്. മൊ​ബൈ​ൽ ഫോ​ണ്‍ വി​ഷ​യ​ത്തി​ൽ ക​ള്ളം കൈ​യ
ക​ള്ളം ക​ണ്ടു​പി​ടി​ച്ച​പ്പോ​ൾ ചെ​ന്നി​ത്ത​ല​യ്ക്ക് പ​രി​ഭ്രാ​ന്തി​യെ​ന്ന് കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും രം​ഗ​ത്ത്. മൊ​ബൈ​ൽ ഫോ​ണ്‍ വി​ഷ​യ​ത്തി​ൽ ക​ള്ളം കൈ​യോ​ടെ പി​ടി​ച്ച​പ്പോ​ൾ ചെ​ന്നി​ത്ത​ല​യ്ക്ക് പ​രി​ഭ്രാ​ന്തി​യു​ണ്ടാ​യെ​ന്ന് കോ​ടി​യേ​രി ആ​രോ​പി​ച്ചു.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ന​റു​ക്കെ​ടു​പ്പി​ൽ ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ത്ത​ത് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ത​ന്നെ​യാ​ണ്. മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ചെ​ന്നി​ത്ത​ല മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സ​വും സ​മാ​ന ആ​രോ​പ​ണം ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ കോ​ടി​യേ​രി ഉ​ന്ന​യി​ച്ചി​രു​ന്നു. ആ​രോ​പ​ണം ത​ള്ളി​യ പ്ര​തി​പ​ക്ഷ നേ​താ​വ് പ്രോ​ട്ടോ​ക്കോ​ൾ എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​യാ​ളാ​ണ് കോ​ടി​യേ​രി​യെ​ന്ന് തി​രി​ച്ച​ടി​ച്ചി​രു​ന്നു.
More in Latest News :