+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​സ്പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധം; തി​രു​വ​ന​ന്ത​പു​ര​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ട​രാ​ജി

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫി
സ​സ്പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധം; തി​രു​വ​ന​ന്ത​പു​ര​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ട​രാ​ജി
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍​മാ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ കൂ​ട്ടരാ​ജി. അ​ധി​ക ചു​മ​ത​ല ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നു പൊ​തു തീ​രു​മാ​നം എ​ടു​ത്ത ശേ​ഷ​മാ​ണ് രാ​ജി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ പു​ഴു​വ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​ന്ന് ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ര്‍​മാ​ര്‍ ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് സ​മ​രം ന​ട​ത്തി​യി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു സ​മ​രം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :